ഡോ. ഒ. തോമസ് (70) കർതൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി. ആദരാഞ്ജലികൾ .


മലങ്കര സഭ മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഫാ.ഡോ. ഒ. തോമസ് (70) കർതൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി.
ആദരാഞ്ജലികൾ .