ഇടവകയുടെ അഭിനന്ദനങ്ങൾ.


മലങ്കര സഭ മാനേജിങ് കമ്മിറ്റി മെമ്പർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇടവക അംഗം ശ്രീ. ബേബി തങ്കച്ചനും, ബാംഗ്ലൂർ ഭദ്രാസന കൗൺസിൽ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവക അംഗം ശ്രീ. സ്റ്റാൻലി തൊമ്പ്സണിനും ഇടവകയുടെ അഭിനന്ദനങ്ങൾ.