ദൈവനിയോഗത്തിന്റെ തണലിൽ ......


ദൈവനിയോഗത്തിന്റെ തണലിൽ ......

പൗരോഹിത്യ പദവിയിൽ അനുഗ്രഹിക്കപ്പെട്ട 10 വർഷങ്ങൾ പൂർത്തീകരിച്ച ഞങ്ങളുടെ എല്ലാം സ്നേഹനിധിയായ ബഹുമാനപ്പെട്ട സിറിൽ വർഗ്ഗീസ് വടക്കടത്ത് അച്ചന് റാസൽ ഖൈമ സെന്റ്.മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഹൃദയപൂർവ്വമായ പ്രാർത്ഥനകളും, ആശംസകളും നേരുന്നു.തുടർന്നും ദൈവം അനുഗ്രഹിക്കട്ടെ.