പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലിത്തയുടെ ഓർമ്മ പെരുന്നാൾ.


" നീതിമാന്റെ ഓർമ്മ വാഴ്‌വിന്നായി തീരട്ടെ "
മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലിത്തയുടെ ഓർമ്മ പെരുന്നാൾ.
ഫെബ്രുവരി 27 ഞായർ രാവിലെ 7:00 മണിയ്ക്ക് പ്രഭാത നമസ്ക്കാരം തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, അശീർവാദം, നേർച്ചവിളമ്പ് ഉണ്ടായിരിക്കുന്നതാണ്.