കാത്തിരിപ്പിൻ ദിന ധ്യാനപ്രസംഗം


കാത്തിരിപ്പിൻ ദിന ധ്യാനപ്രസംഗം
കർത്താവിൽ പ്രിയരേ,
    ഓർത്തഡോക്സ് ക്രൈസവ യുവജനപ്രസ്ഥാനം യു.എ. ഇ . മേഖലയുടെ ആഭിമുഖ്യത്തിൽ ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ  യുവജനപ്രസ്ഥാനം പെന്തക്കോസ്തി ദിനാചരണത്തോടനുബന്ധിച്ച് ധ്യാനപ്രസംഗം Online ലുടെ (Zoom meeting) ക്രമീകരിച്ചിരിക്കുന്നു .  ഇന്ന് (20/5/2021 വ്യാഴാഴ്ച) വൈകിട്ട് 7:00 ന് ( U.A.E Time ) സന്ധ്യാനമസ്കാരംത്തോടുകൂടി ധ്യാനയോഗം ആരംഭിക്കുന്നതാണ്.    വൈദികസെമിനാരി (നാഗ്പൂർ) പ്രിൻസിപ്പൽ Rev. Fr. Dr. Jossi Jacob ധ്യാന യോഗത്തിന് നേതൃത്വം നൽകുന്നതാണ്.  അനുഗ്രഹ പ്രദമായ  കാത്തിരിപ്പിൻ ദിനങ്ങളിലൂടെണല്ലോ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
 ആയതിനാൽ ഇന്നേദിവസം ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാന യോഗത്തിൽ  പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.🙏.   
 
OCYM inviting you to a scheduled Zoom meeting. 
Time:
May 20, 2021 07.00 PM  (Uae time) Join Zoom Meeting 
https://us02web.zoom.us/j/89247447989?pwd=Vy9OMzBCRTZxM0NSWktFK0toVU5YUT09 Meeting ID: 892 4744 7989 
Passcode: ocym