Gallery

Share

Gallery / " ഒരനർത്ഥവും നിനക്ക് ഭവിക്കയില്ല ഒരു ബാധയും നിന്റെ കൂടാരത്തിനടുക്കയില്ല " (Psalms 91 - 10) ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങൾ മാരകമായ COVID - 19 എന്ന വിപത്തിനെ നേരിടുമ്പോൾ അവർക്ക് തുണയായി, സ്വാന്തനമായി ആതുരശുശ്രുഷാ രംഗത്ത് ആരോഗ്യ മേഖലയിൽ കരുതലോടെ പ്രവർത്തിക്കുന്ന എല്ലാവരെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗതുല്യമായ എല്ലാ മാലാഖമാർക്കും പ്രതേകിച്ചും നമ്മുടെ ഇടവകയിലെ എല്ലാ മാലാഖമാർക്കും International Nurses Day യുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നേരുന്നു.